2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഒരു ബൈക്ക് സഫാരി !!!

ബൈക്ക്  യാത്ര  എന്നും നമുക്ക്  ഒരു വേറിട്ട ഒരു അനുഭവമാണ് . അവധികാലത്ത്  കൂട്ടുക്കാരുമൊത്ത് ബൈക്കിൽ ട്രിപ്പ്‌  പോവാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. വിവിധ  സ്ഥലങ്ങളെയും, പ്രകൃതിയെയും തൊട്ടറിഞ്ഞുകൊണ്ട്  നാം നടത്തുന്ന യാത്രകൾ നമ്മുടെ ജീവിതത്തിൽ എന്നും വിലപ്പെട്ടതായിരിക്കും.

Bike Ride



 ബൈക്ക്   ട്രിപ്പ് പോയാലോ  !!


ഊട്ടി എന്നും  വിനോദയാത്രക്കായി തിരഞ്ഞെടുക്കാറുണ്ട് . എന്നാൽ ബൈക്കിൽ ഒരു യാത്ര ആരും പോയിട്ടുണ്ടാവില്ല. ഞാൻ എന്റെ കൂടുക്കാരെ വിളിച്ചപ്പോൾ അവരും ഊട്ടി ബൈക്ക്  റൈഡിന്  തയ്യാറായി. ഞങ്ങൾ റൈഡ്  ഏറ്റവും ആസ്വദിച്ചാണ്  പോയത്  കാരണം അത്  പെട്ടന്നു  പ്ലാൻ  ചെയ്തതാണ് . ബൈക്ക്  റൈഡ്  എന്നും ഞാൻ   ഇഷ്ടപ്പെടുന്ന ഒന്നാണ്.  എന്റെ ബൈക്ക് യാത്ര നിങ്ങളുമായി പങ്കുവയ്ക്കാൻ  ഞാൻ ആഗ്രഹിക്കുകയാണ് . ബൈക്ക്  റൈഡ്  ഇഷ്ടപ്പെടുന്നവർക്ക്  ബുള്ളറ്റിൽ കർണാടക , ഊട്ടി , മാസിനഗുടി , മൂന്നാർ  എന്നീ സ്ഥലങ്ങളിലൂടെയുള്ള ട്രിപ്പ്‌ ഒരു ത്രില്ലിംഗ്  അനുഭവമാകും.


 

റോയൽ  എന്‍ഫീല്‍ഡിൽ ബൈക്ക് യാത്ര


 നിങ്ങളുടെ ഇഷ്ട ബൈക്കായ റോയൽ  എന്‍ഫീല്‍ഡിൽ തീർച്ചയായും ഒരു ട്രിപ്പ്‌  പോവണം. ഊട്ടിയുടെ സുന്ദരമായ ഭംഗിയും റോഡിലൂടെ ഉള്ള യാത്രയും ഒരു മറക്കാനാവാത്ത  അനുഭവമാർന്നു ഞങ്ങൾക്ക് .  കൂടുതൽ നേരം ഭംഗി ആസ്വദിച്ച്  ബൈകിലൂടെ പോവുന്നത്‌  എല്ലാവരും ആഗ്രഹിക്കുന്നു . തണുപ്പും, മഴയും യാത്രയുടെ മധുരം കൂട്ടും എന്നാൽത്തന്നെയും കാലാവസ്ഥ പ്രശ്നങ്ങൾ നേരിടുന്നവർക്കായി പ്രതേക സംവിധാനവും  ഉണ്ട് .




ഞാൻ ബൈക്ക് ട്രിപ്പ് സംഘടിപ്പിക്കുന്നുണ്ട്, ബൈക്ക് യാത്ര ഉല്ലാസകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ  ബന്ധപ്പെടുക,
  

സൈറ്റ്  : www.travelhousekerala.com
മെയിൽ : thetravelcompanykerala@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ